എവിടെയോ ..........
ആളൊഴിഞ്ഞ വഴിവക്കിൽ
ഏകയായി ഞാൻ നിൽപ്പു
കാ റൊ ഴിഞ്ഞ മേഘത്തിൻ
മൂകമായ ധ്വനിപോലെ ..
എവിടെയോ നഷ്ട്ടപെട്ടൊരെൻ
നിനവാകും മഞ്ചാടിക്കുരുകളെ
തേടി ഞാനലഞ്ഞപോൾ ആരോ
പൊട്ടിചിരിചില്ലെ .....
പച്ചപുല്ചാടി യായ് കുട്ടിതൻ
ടപ്പക്കുള്ളിൽ പെട്ടപോലെന്മനം
നിഷ്ഫലം കുരുക്കഴികവേ
മുറുകുന്നുവോ അതോ തോന്നലോ ............................................................
ആളൊഴിഞ്ഞ വഴിവക്കിൽ
ഏകയായി ഞാൻ നിൽപ്പു
കാ റൊ ഴിഞ്ഞ മേഘത്തിൻ
മൂകമായ ധ്വനിപോലെ ..
എവിടെയോ നഷ്ട്ടപെട്ടൊരെൻ
നിനവാകും മഞ്ചാടിക്കുരുകളെ
തേടി ഞാനലഞ്ഞപോൾ ആരോ
പൊട്ടിചിരിചില്ലെ .....
പച്ചപുല്ചാടി യായ് കുട്ടിതൻ
ടപ്പക്കുള്ളിൽ പെട്ടപോലെന്മനം
നിഷ്ഫലം കുരുക്കഴികവേ
മുറുകുന്നുവോ അതോ തോന്നലോ ............................................................