Monday, 2 November 2015

 അറിയില്ല  എങ്കിലും 

അ യാളെ  കണ്ടപ്പോഴെല്ലാം  അയാളുടെ  കയ്യിലെ  ആ  പഴകിയ  സഞ്ചിയും
ഞാൻ ശ്രെധിച്ചിരുന്നു .വൈകിട്ടു  collage വിട്ടു തിരികെ ബസിലെ യാത്ര ഹോ
ഭ യങ്കരമാണ് ,വല്ലപ്പോളുമേ seat  കിട്ടാ രുള്ളൂ   .അങ്ങനെയൊരു യാത്രയിലാണ്
  ഞാനാ മനുഷ്യനെ കാണുന്നത് .ഒരുകടതിന്നയിൽ ഇരുന്നുകൊണ്ടായാൾ
പൊതി ചോറ്  ഉണ്നു കയായിരുന്നു  ,bus  കുറച്ചുനേരം അയാടെ ആരെയോകാ ത്ത്  നിര്തിയിട്ടതുകൊണ്ട്  ഞാനാ മനുഷ്യനെ  വീക്ഷിക്കുകയായിരുന്നു .ആകെ
മുഷിഞ്ഞതാ യിരുന്നു അയാളുടെ വേഷം ,നരച്ചമുടിയും താ ടിയും ഒരുപോലെ നീണ്ടുവള ർന്നുകിടക്കുന്നു...... അടുത്തായി സ്വല്പം വലിയ സഞ്ചിയുമുണ്ട് .........അതിലെന്തയിരികുമെന്നു ഊ ഹിക്കാൻ ഞാൻ ശ്രെമിച്ചു.പുറംലോകത്തിന്റെ  നോട്ട ങ്ങളെ  ഗൌനിക്കാത്തതാണ്  അയാളുടെ മുടിയും വേഷവും പക്ഷെ അയാളുടെട തുറിച്ച ഉണ്ടകണ്ണു കൾ  പുറംലോകത്തിനു മുന്നില് ഒരു ചോദ്യ ചിഹ്നമായാണ് എനിക്കു തോന്നിയത്......
........ബസിലെ കിളി  ബെല്ല ടിച്ചപ്പോളാനു ഞാൻ ചി ന്തയിൽ  നിന്നുണർ ന്നത് .  


                                                                                                                                                    തുടരും.......

 

No comments:

Post a Comment