Sunday, 29 May 2016
Tuesday, 10 November 2015
എവിടെയോ ..........
ആളൊഴിഞ്ഞ വഴിവക്കിൽ
ഏകയായി ഞാൻ നിൽപ്പു
കാ റൊ ഴിഞ്ഞ മേഘത്തിൻ
മൂകമായ ധ്വനിപോലെ ..
എവിടെയോ നഷ്ട്ടപെട്ടൊരെൻ
നിനവാകും മഞ്ചാടിക്കുരുകളെ
തേടി ഞാനലഞ്ഞപോൾ ആരോ
പൊട്ടിചിരിചില്ലെ .....
പച്ചപുല്ചാടി യായ് കുട്ടിതൻ
ടപ്പക്കുള്ളിൽ പെട്ടപോലെന്മനം
നിഷ്ഫലം കുരുക്കഴികവേ
മുറുകുന്നുവോ അതോ തോന്നലോ ............................................................
ആളൊഴിഞ്ഞ വഴിവക്കിൽ
ഏകയായി ഞാൻ നിൽപ്പു
കാ റൊ ഴിഞ്ഞ മേഘത്തിൻ
മൂകമായ ധ്വനിപോലെ ..
എവിടെയോ നഷ്ട്ടപെട്ടൊരെൻ
നിനവാകും മഞ്ചാടിക്കുരുകളെ
തേടി ഞാനലഞ്ഞപോൾ ആരോ
പൊട്ടിചിരിചില്ലെ .....
പച്ചപുല്ചാടി യായ് കുട്ടിതൻ
ടപ്പക്കുള്ളിൽ പെട്ടപോലെന്മനം
നിഷ്ഫലം കുരുക്കഴികവേ
മുറുകുന്നുവോ അതോ തോന്നലോ ............................................................
Monday, 2 November 2015
അറിയില്ല എങ്കിലും
അ യാളെ കണ്ടപ്പോഴെല്ലാം അയാളുടെ കയ്യിലെ ആ പഴകിയ സഞ്ചിയുംഞാൻ ശ്രെധിച്ചിരുന്നു .വൈകിട്ടു collage വിട്ടു തിരികെ ബസിലെ യാത്ര ഹോ
ഭ യങ്കരമാണ് ,വല്ലപ്പോളുമേ seat കിട്ടാ രുള്ളൂ .അങ്ങനെയൊരു യാത്രയിലാണ്
ഞാനാ മനുഷ്യനെ കാണുന്നത് .ഒരുകടതിന്നയിൽ ഇരുന്നുകൊണ്ടായാൾ
പൊതി ചോറ് ഉണ്നു കയായിരുന്നു ,bus കുറച്ചുനേരം അയാടെ ആരെയോകാ ത്ത് നിര്തിയിട്ടതുകൊണ്ട് ഞാനാ മനുഷ്യനെ വീക്ഷിക്കുകയായിരുന്നു .ആകെ
മുഷിഞ്ഞതാ യിരുന്നു അയാളുടെ വേഷം ,നരച്ചമുടിയും താ ടിയും ഒരുപോലെ നീണ്ടുവള ർന്നുകിടക്കുന്നു...... അടുത്തായി സ്വല്പം വലിയ സഞ്ചിയുമുണ്ട് .........അതിലെന്തയിരികുമെന്നു ഊ ഹിക്കാൻ ഞാൻ ശ്രെമിച്ചു.പുറംലോകത്തിന്റെ നോട്ട ങ്ങളെ ഗൌനിക്കാത്തതാണ് അയാളുടെ മുടിയും വേഷവും പക്ഷെ അയാളുടെട തുറിച്ച ഉണ്ടകണ്ണു കൾ പുറംലോകത്തിനു മുന്നില് ഒരു ചോദ്യ ചിഹ്നമായാണ് എനിക്കു തോന്നിയത്......
........ബസിലെ കിളി ബെല്ല ടിച്ചപ്പോളാനു ഞാൻ ചി ന്തയിൽ നിന്നുണർ ന്നത് .
തുടരും.......
Monday, 19 October 2015
മൌ നം
സാ യം സ ന്ധ്യ യിൽ ചെ അമ്പ ലമു റ്റ ത്തെ ആ ൽ മ ര ച്ചോ ട്ടിൽ
ഏക യാ യ് ഏ റെ നേരം ഇരി ക്കാൻ കൊ തി ച്ചോ രു ബാല്യം
തേ വരുടെ മിഴികൊണിൽ പെടാൻ പ്രാർ ഥി ചോരു ബാ ല്യം
കാ ല ത്തിന്റെ ഒഴു ക്കിൽ മൌ ന ത്തി ൻറെ മു ടു പ ട മ ണി ഞ്ഞ പ്പോൾ
താ ല ത്തി ൽ വ ച്ച ചെ മ്പ ര ത്തി പൂ ക്കൾ സ്മ ര ണ യെ വാ ചാല മാ ക്കി
എങ്കി ലു മവ ക്കൊ ന്നി നുമെ ൻറെ ഒഴുകി പ്പോ യ കടലാസു വ ഞ്ചി യെ
ക ണ്ടെ താൻ ആ വില്ല ല്ലോ ..................................................................................................
തോ ട്ടി ലെ ച ര ൽ കൂ ബ്ബാ ര ത്തി ലൊ ന്നും ഞാനെൻറെ പൊട്ടിയ സ്ലെ റ്റു
കഷ്ണ ങ്ങളൊന്നും കണ്ടില്ല ...................................................................................................
ഓ ർ മ്മ കൾ പൊലും കാലത്തിന്റെ പുറകേ പുതിയ മേ ച്ചിൽ പുറം തേടി
പോയപ്പോൾ എല്ലാം കഥകൾപോലെ ഒരു നെ ടു വീർപ്പിന്റെ താ ള ത്തിൽ
ഒതുങ്ങിയപ്പോൾ ഞാ നെ ന്നെ മറന്നു വെച്ചതെ വിടെ എന്നു ഞാൻ ഓർകുന്നില്ലല്ലോ
Subscribe to:
Posts (Atom)